
ആറളം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ആറളം ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്നും വിജയിച്ച കുട്ടികളെ പെരുമ്പഴശി ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.പി ഷൈന്‍ ബാബു അധ്യക്ഷത വഹിച്ചു.പി വി കുഞ്ഞികണ്ണന്‍,എം ഒ പവിത്രന്‍,വി വി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.














