
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.മൂന്നു പേരില്‍ നിന്നായി
ഒരു കോടി 60 ലക്ഷത്തിലധികം രൂപയുടെ രണ്ടരക്കിലോയിലധികം സ്വര്‍ണം പിടികൂടി.കോഴിക്കോട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍,ഉനൈസ് മുഹ്‌സിന്‍,കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്.














