Hivision Channel

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാളം ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ആവണിക്ക് രണ്ടാം റാങ്ക്

ഇരിട്ടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാളം ബിരുദാനന്തര ബിരുദ (2021-2023) പരീക്ഷയില്‍ ആവണി പി.കെ രണ്ടാം റാങ്ക് നേടി. ഗവ.ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. പുന്നാട് പാറയങ്ങാട്ടെ ചന്ദ്രന്‍ പി.കെ, സുമ ദമ്പതികളുടെ മകളാണ്.
സഹോദരന്‍ രാഗേന്ദ്.

Leave a Comment

Your email address will not be published. Required fields are marked *