Hivision Channel

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും

മുഴക്കുന്ന്: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ കെ ജെ ജോര്‍ജ്,കൃഷി അസിസ്റ്റന്റുമാരായ ആര്‍ റെജി,എസ് ടി ജോഷി, ആത്മ പ്രതിനിധി കാവ്യ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *