Hivision Channel

വസ്ത്രങ്ങള്‍ നല്‍കി

ഇരിട്ടി: അന്നം അഭിമാനം പദ്ധതിയിലേക്ക് ഇരിട്ടി ടെക്‌സറ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വസ്ത്രങ്ങള്‍ നല്‍കി. ഇരിട്ടി സി ഐ കെ ജെ ബിനോയ് ഏറ്റുവാങ്ങി.പദ്ധതി കണ്‍വീനര്‍ ഒ വിജേഷ്, യൂണിറ്റ് പ്രസിഡന്റ് അസൂട്ടി, ജനറല്‍ സെക്രട്ടറി മുരളീധരന്‍, ട്രഷറര്‍ ഹാഷിം, വൈസ് പ്രസിഡന്റ് പി കെ മുസ്തഫ, കെ എസ് ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങള്‍ കൈമാറിയത്.

Leave a Comment

Your email address will not be published. Required fields are marked *