
മലയാള സിനിമാ സീരിയല്‍ നടന് കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.best male sex toys best wigs for black women mens nike air jordan nike air jordan mens low custom team jerseys custom baseball jerseys sex toy store adidas yeezy boost 700 nfl shop custom nfl jersey best nfl uniforms nike air max sale wigs for sale best human hair wigs design jerseys














