Hivision Channel

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘര്‍ഷത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ , ജില്ലാ കളക്ടര്‍ എന്നവര്‍ സമിതി അംഗത്തില്‍ ഉള്‍പ്പെടും. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം. അനധികൃതമായി താമസിക്കുന്ന വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മാര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *