Hivision Channel

സമ്മാന പെരുമഴയില്‍ ഇമ്മാനുവല്‍ പൊന്നോണം; സമ്മാനം വിതരണം ചെയ്തു

ഇരിട്ടി:സമ്മാന പെരുമഴയില്‍ ഇമ്മാനുവല്‍ പൊന്നോണം രണ്ടാം ദിവസത്തെ സമ്മാനമായ മൈക്രോവേവ് ഓവന്‍ വിജയി മണത്തണ സ്വേദശി മാത്യു ജയിംസിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് റെജി തോമസ് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *