മീത്തലെ: പുന്നാട് ബദര്‍ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി. ബദര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ടി.പി ഇസ്മായില്‍, പി.പി ഹൈദര്‍, ഷാനിദ് പുന്നാട്, ടി കെ റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.