Hivision Channel

അസാം റൈഫിള്‍സില്‍ നിന്നും വിരമിച്ച പ്രദീപ് കുമാറിനെ അനുമോദിച്ചു

കണ്ണൂര്‍:40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം അസാം റൈഫിള്‍സില്‍ നിന്നും വിരമിച്ചു നാട്ടില്‍ എത്തിയ പ്രദീപ് കുമാറിനെ എആര്‍ വാരിയേഴ്‌സിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.എ ആര്‍ വാരിയേഴ്‌സ് സെക്രട്ടറി ഹരിദാസ് പി കെ അധ്യക്ഷത വഹിച്ചു.ഗോപാലകൃഷ്ണന്‍ പൊന്നാട അണിയിച്ചു.ഹരിദാസ് പി കെ, പ്രവീണ്‍ പി എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി.പ്രവീണ്‍ പി,പദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *