Hivision Channel

താവിലാക്കുറ്റിയില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തി

ഇരിട്ടി: കോണ്‍ഗ്രസ് 65-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താവിലാക്കുറ്റിയില്‍ പതാക ഉയര്‍ത്തി. ബൂത്ത് പ്രസിഡണ്ട് പി.പി അരുണ്‍, പി ചാത്തുക്കുട്ടി, സി.കെ ശശിധരന്‍ ,ഷാനിദ് പുന്നാട്, റാഷിദ് ടി.കെ, അര്‍ജുന്‍ സി കെ, പി.പി രണ്‍ജിത്ത്, പി.പി രജീഷ്, ഷെജില്‍ സി.എം എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *