തൊണ്ടിയില്‍ സംഗമം ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സംഘം ചെയര്‍മാന്‍ ജോസഫ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ജോര്‍ജ് പള്ളിത്താഴെ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.