Hivision Channel

അമ്പലമുക്ക് യുവത കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

കാക്കയങ്ങാട്: അമ്പലമുക്ക് യുവത കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മുഴക്കുന്ന് പഞ്ചായത്ത് മെമ്പര്‍ കെ മോഹന്‍ ഉദ്ഘാടനം ചെയ്തു. യുവത സാംസ്‌കാരിക വേദി സെക്രട്ടറി ലിനീഷ്, പ്രസിഡന്റ് പ്രമോദ്, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് പായസം വിതരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *