Hivision Channel

തില്ലങ്കേരി 105-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം

തില്ലങ്കേരി: 105-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴക്കാലില്‍ പ്രസിഡന്റ് യു.സി നാരായണന്‍ ദേശീയ പതാക ഉയര്‍ത്തി. പി നാരായണന്‍, കെ പി പവിത്രന്‍, കുറുവ ലക്ഷ്മണന്‍, പഞ്ചായത്ത് മെമ്പര്‍ മിന്നി രമണി എന്നിവര്‍ സംസാരിച്ചു. പായസ വിതരണവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *