Hivision Channel

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

പേരാവൂര്‍:ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ടി കെ മുഹമ്മദ്, മെമ്പര്‍മാരായ പ്രീതി ലത, പാല്‍ ഗോപാലന്‍,ഷിഹാബ് പട്ടാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് ,റെജി പി.മാത്യു,ബിജു ജോസഫ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിബിച്ചന്‍ ,പി കെ അനില്‍കുമാര്‍,സല്‍മ, സങ്കേത്,സുനിത,അല്‍ഫോന്‍സ,രശ്മി,വിജേഷ്,വിപിന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *