Hivision Channel

മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിന്‍വലിച്ചു

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തില്‍ പിന്‍വലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. അപകടം ഒഴിവാക്കാന്‍ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *