Hivision Channel

കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷം

കണിച്ചാര്‍: കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ മണ്ഡലത്തിലെ കണിച്ചാറില്‍ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടത്തില്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് പി ജി അധ്യക്ഷത വഹിച്ചു. പേരാവൂര്‍ പഞ്ചായത്ത് അംഗം ബേബി സോജ, ഭാരതീയ വ്യാപാരി വ്യവസായി സംഘം ജനറല്‍ സെക്രട്ടറി സിബി എംസി എന്നിവര്‍ ചേര്‍ന്ന് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജി, റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *