Hivision Channel

മാലൂരില്‍ വിഎഫ്പിസികെ കര്‍ഷക ചന്ത ആരംഭിച്ചു

മാലൂര്‍: മാലൂര്‍ സ്വാശ്രയ സമിതിയുടെ ആഭിമുഖ്യത്തില്‍ മാലൂരില്‍ ആരംഭിച്ച കര്‍ഷക ചന്ത മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചമ്പാടന്‍ ജനാര്‍ദ്ദന ഉദ്ഘാടനം ചെയ്തു .
കര്‍ഷകസമിതി പ്രസിഡണ്ട് അജയകുമാര്‍ പാറാലി അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ പി കെ ജ്യോതിഷ് കുമാര്‍ , പി.ചന്ദ്രമതി, രഘുനാഥന്‍ മുണ്ടാണി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *