Hivision Channel

വള്ളിത്തോട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് നല്‍കി

വള്ളിത്തോട്: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വള്ളിത്തോട്, ഇരിട്ടി മേഖലകളിലുള്ള നിര്‍ധരര്‍ക്കും, കിടപ്പ്, ക്യാന്‍സര്‍ രോഗികള്‍ക്കും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഓണക്കോടിയും അടങ്ങിയ ഓണക്കിറ്റ് നല്‍കി. ലയണ്‍ സാം തോമസ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലയണ്‍ തോമസ് സി ജെ അധ്യക്ഷത വഹിച്ചു, വള്ളിത്തോട് ലയണ്‍ മെമ്പര്‍മാരായ രഞ്ജു ജോസഫ്, റ്റിസി എം തോമസ്, ജോസഫ് ടി എം, ജെയിംസ് ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *