Hivision Channel

തലക്കാണി ഗവ.യു.പി സ്‌കൂളില്‍ പ്രീ പ്രൈമറി രക്ഷിതാക്കള്‍ക്കായി വരയുത്സവം ശില്‍പ്പശാല സംഘടിപ്പിച്ചു

തലക്കാണി: ഗവ.യു.പി സ്‌കൂളില്‍ പ്രീ പ്രൈമറി രക്ഷിതാക്കള്‍ക്കായി വരയുത്സവം ശില്‍പ്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ജിം നമ്പുടാകം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.പി സിറാജുദ്ദീന്‍ അധ്യക്ഷനായി. ഷിജു എം.ജി, ഷൈലജ വി വി, അജേഷ് ജോസഫ്, റിന്‍സി കൊട്ടാരത്തില്‍, സ്വഞ്ചു തോമസ്, ജെസ്സിമോള്‍ കെഎഫ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *