Hivision Channel

കൃഷി വിജ്ഞാന ക്ലാസ്

അടയ്ക്കാത്തോട്: ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കൃഷി വിജ്ഞാന ക്ലാസ് നടത്തി.കേളകം കൃഷി ഓഫീസര്‍ കെ.ജി.സുനില്‍ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് സിബിച്ചന്‍ അടുക്കോലില്‍ അധ്യക്ഷത വഹിച്ചു. ജിമ്മി മാത്യു, ഷാജി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *