Hivision Channel

എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൂട്ടുപുഴ: എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൂട്ടുപുഴയില്‍ വച്ച് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശി ഹുസ്‌നി മുബാറക്കില്‍ നിന്നും ബാംഗ്ലൂരില്‍ നിന്ന് ബൈക്കില്‍ കടത്തുകയായിരുന്ന 105.994 ഗ്രാം എം ഡി എം എ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *