
കൊട്ടിയൂര്‍:കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം.കൊട്ടിയൂര്‍ കണ്ടപ്പനത്ത് ബുധനാഴ്ച പുലര്‍ച്ചയാണ് അപകടം.പിണറായിയില്‍ നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.വൈദ്യുതി കേബിള്‍ ബന്ധം താറുമാറായി.














