Hivision Channel

രക്ഷിതാക്കള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു

കൊട്ടിയൂര്‍ ശ്രീനാരായണ എല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു.ജോസഫ് വയനാട് ക്ലാസെടുത്തു.ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ്, പി ടി എ പ്രസിഡന്റ് ബിനോയ്,അധ്യാപകരായ പി.കെ പസന്ത്, പി.ആര്‍ ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *