Hivision Channel

മുഴക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

കാക്കയങ്ങാട്:വണ്ടിപ്പെരിയാറിലെ പിഞ്ചു ബാലികയുടെ ഘാതകന് ശിക്ഷ ഉറപ്പുവരുത്തുക, മുഴക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ മണ്ഡലം പ്രസിഡണ്ട് വി രാജുവിന്റെ അധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.പി പി മുസ്തഫ, കെ പി നമേഷ് കുമാര്‍, കെ കെ സജീവന്‍,ഉഷഅനില്‍, സിബി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് ജോഫിന്‍സ് ജെയിംസ്, സജിത മോഹന്‍, വിജയലക്ഷ്മി,സി കെ പ്രകാശന്‍,വി ഡി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *