Hivision Channel

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

കേളകം: ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കേളകം സാന്‍ജോസ് പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുന്നത്ത് ക്രിസ്തുമസ് സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കവണാട്ടേല്‍ ക്രിസ്തുമസ് കേക്ക് മുറിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്റ്റാഫ് സെക്രട്ടറി ഫാ. എല്‍ദോ ജോണ്‍ എന്നിവര്‍ സംസാരിച്ചു.ആകര്‍ഷകമായ പുല്‍ക്കൂടും കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *