Hivision Channel

തിറ മഹോത്സവം

പേരാവൂര്‍:മണത്തണ ചുണ്ടക്കാട് ശാസ്തപ്പന്‍കാവ് തിറ മഹോത്സവം ജനുവരി 27,28
തീയതികളില്‍ നടക്കും.26 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും,27 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം,വസൂരിമാല കുളിച്ചെഴുന്നള്ളത്ത്,മണത്തണ ഭഗവതി വെള്ളാട്ടം,28 ന് ഗുളികന്‍,ശാസ്തപ്പന്‍,മണത്തണ ഭഗവതി,വിഷ്ണുമൂര്‍ത്തി,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും

Leave a Comment

Your email address will not be published. Required fields are marked *