Hivision Channel

പേരാവൂര്‍ പഞ്ചായത്ത് വനിത സഹകരണ സംഘം പ്രസിഡന്റായി ജിജി ജോയിയെ തിരഞ്ഞെടുത്തു

പേരാവൂര്‍: പഞ്ചായത്ത് വനിത സഹകരണ സംഘം 2024-29 വര്‍ഷത്തെ ഭരണ സമിതിയുടെ പുതിയ പ്രസിഡന്റായി ജിജി ജോയിയെ തിരഞ്ഞെടുത്തു.വിചിത്ര ആലക്കാടന്‍ ,റീന കൃഷ്ണന്‍,സുധ പി,രഞ്ജിനി പി വി,ഷീല ലാല്‍,ബിന്ദു മഹേഷ്,രമ്യ ഉണ്ണികൃഷ്ണന്‍,സിനി വിനോദ് എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *