
പേരാവൂര്‍:ഈരായിക്കൊല്ലി മുത്തപ്പന്‍ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 6,7,8,9,10 തീയതികളില്‍ നടക്കും.6 ന് വൈകുന്നേരം 6 മണിക്ക് കൊടിയേറ്റം,7 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് വിവിധ കലാപരിപാടികള്‍,8 ന് വൈകുന്നേരം 7 മണിക്ക് സാംസ്‌കാരിക സമ്മേളനം,രാത്രി 8 മണിക്ക് ഗാനമേള.9 ന് രാവിലെ 8 മണിക്ക് ഗണപതിഹോമം,വൈകുന്നേരം മുത്തപ്പന്‍ വെള്ളാട്ടം,ശാസ്തപ്പന്‍ വെള്ളാട്ടം,ഘോഷയാത്ര,ഘണ്ഠകര്‍ണ്ണന്‍ വെള്ളാട്ടം,കളികപ്പാട്ട്,പോതിവെള്ളാട്ടം,10 ന് പുലര്‍ച്ചെ 12.30 ന് കുളിച്ചെഴുന്നള്ളത്തും കലശവും കാവില്‍ കയറല്‍,ഗുളികന്‍,ഘണ്ഠകര്‍ണ്ണന്‍ ,പോതി ,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും














