Hivision Channel

ബാലസോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേളകം സി ഡി എസ് ബാലസഭ വിജയികളായി

കേളകം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകള്‍ എന്നിവിടങ്ങളിലെ ബാലസഭ ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ബാലസോക്കര്‍ ടൂര്‍ണമെന്റില്‍ കേളകം സി ഡി എസ് ബാലസഭ വിജയികളായി.

Leave a Comment

Your email address will not be published. Required fields are marked *