
ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവന്‍ അംഗീകാരം നല്‍കിയ നടപടിയില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. സര്‍ക്കാരിന്റെ നേട്ടത്തിനപ്പുറം ഇത് ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നു. പിന്നെ ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു