Hivision Channel

വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു.

പേരാവൂർ:വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു. പേരാവൂർ കുനിത്തല മുക്ക് പാറമുണ്ടയിലാണ് സംഭവം. നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി 9.30 ഓടെയാണ് നായയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പ തലയ്ക്ക് കടിയേറ്റ് ചത്ത നിലയിൽ കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *