ഇരിട്ടി:മുന്‍ ഡി.സി.സി പ്രസിഡണ്ടും,ഐ.എന്‍.ടി.യു.സിയുടെ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രന്റ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ഇരിട്ടിയില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. എ. നസീര്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം പീറ്റര്‍ , മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സി.കെ ശശിധരന്‍,കെ.പ്രകാശന്‍ , ഐ.കെ.വിജയരാജന്‍, കെ. സി രാമകൃഷ്ണന്‍, കെ.പി.നമേഷ്‌കുമാര്‍, വി.ഷാജി, എം. സുധാകരന്‍, പി.വി. മുകുന്ദന്‍,രമേശന്‍ പെരുംപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.