Hivision Channel

പി ഡി ഐസിയുടെ നേതൃത്വത്തില്‍ ഇരിട്ടി മേഖലയിലെ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ക്കായി ടെക്‌നിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിട്ടി:പി ഡി ഐസിയുടെ നേതൃത്വത്തില്‍ ഇരിട്ടി മേഖലയിലെ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ക്കായി ടെക്‌നിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇരിട്ടി കെ കെ റസിഡന്‍സിയില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ല ജോയിന്റ് സെക്രട്ടറി സണ്ണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷത വഹിച്ചു.കെടിഎസ് എം ഡി വിനയകുമാര്‍ ,ഐ എഫ് ബി എം ഡി സമീര്‍ സുലൈമാന്‍,മേഖല സെക്രട്ടറി സന്ദീപ് കുമാര്‍,പിഡിഐസി സി ഒ ഒ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.എ വണ്‍ സൊലൂഷന്‍ എം ഡി രാജേഷ് ടെക്‌നിക്കല്‍ ക്ലാസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *