Hivision Channel

കാട്ടുപോത്ത് ഇരുചക്ര വാഹനത്തിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്

കാട്ടുപോത്ത് ഇരുചക്ര വാഹനത്തിലിടിച്ച് അപകടം ഒരാൾക്ക് പരിക്ക്. നിടുംപുറംചാൽ സ്വദേശി സാജു ജോസഫിനാണ് പരിക്കേറ്റത്. നിടുംപൊയിലിൽ പത്തേക്കർ വളവിൽ ഇന്ന് പുലർച്ചെയാണ് കാട്ട് പോത്ത് ഇരുചക്ര വാഹനത്തിൽ ഇടിച്ചത്. കൈക്ക് പരിക്കേറ്റ സാജു ജോസഫ് ആശുപത്രിയിൽ ചികിത്സതേടി

Leave a Comment

Your email address will not be published. Required fields are marked *