പേരാവൂര്‍: പേരാവൂര്‍ കുനിത്തലയില്‍ തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ക്ക് പരിക്ക്.കുനിത്തല സ്വദേശി വാച്ചാലി രാജുവിനെയാണ് തെരുവു നായ കടിച്ചത്.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം രാജുവിനെ തലശേരിയിലേക്ക് കൊണ്ടുപോയി.