Hivision Channel

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ല കമ്മിറ്റി ഫുട്‌ബോള്‍ ജേഴ്സി പ്രകാശനം ചെയ്തു

ഒഐസിസി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ഫുട്‌ബോള്‍ ജേഴ്സി പ്രകാശനം ഒഐസിസി കുവൈറ്റ് ഓഫീസില്‍ വെച്ച് നടന്നു.ജില്ല കമ്മിറ്റി പ്രസിഡന്റ് ലിപിന്‍ മുഴക്കുന്നിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോ-സ്‌പോണ്‍സര്‍ ആയ സ്പെന്‍സര്‍ ഷാജി ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം എ നിസാമിന് ജേഴ്സി നല്‍കി പ്രകാശനം നിര്‍വഹിച്ചു.ജില്ല നേതാക്കളായ സുജിത് കായലോട്,ശരണ്‍ കോമത്ത്,സനല്‍ തയ്യില്‍,ബിനോയ് കരിമ്പില്‍,മുനീര്‍ മഠത്തില്‍, ടീമംഗങ്ങളായ അനസ് ,അസ്‌കര്‍,ഫൈസല്‍ റസല്‍,ടിന്റു എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *