Hivision Channel

സംസ്‌കാരം ശനിയാഴ്ച

അന്തരിച്ച ഉളിക്കല്‍ എ.ജെനെറ്റ് ചാനല്‍ ഉടമ ഐരാണിതറയില്‍ ജോയ്കുട്ടി എബ്രഹാം(72)ന്റെ സംസ്‌കാരം ശനിയാഴ്ച (14/6/2025)അറബി അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സെമിത്തേരിയില്‍ ഉച്ചക്ക് 2 മണിക്ക് നടക്കും. (വെള്ളിയാഴിച്ച വൈകിട്ട് 4 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം) ഭാര്യ : ലിസി (വെട്ടികാട്ടില്‍ കുടുംബഗം) മക്കള്‍ : ജെയ്സണ്‍ ,ജെസ്റ്റിന്‍, ജോമോന്‍. മരുമകള്‍: നിജിമോള്‍ സഹോദരങ്ങള്‍ : ലിസി, ലില്ലികുട്ടി, സാലി, ആലിസ്, ലൈലമ്മ.

Leave a Comment

Your email address will not be published. Required fields are marked *