Hivision Channel

ഇരിട്ടി പോലീസിന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആദരം

ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയില്‍ കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മിറ്റി ആദരിച്ചു.ഏരിയ സെക്രട്ടറി വിജേഷ് ഒ ,പ്രസിഡന്റ് പി പ്രഭാകരന്‍, ട്രഷറര്‍ കെ അബ്ദുള്‍ റസാക് ,ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഇരിട്ടി പോലീസ് പിആര്‍ഒ കെ രജിത്തിനെ ആദരിച്ചു

Leave a Comment

Your email address will not be published. Required fields are marked *