
നിയമസഭ തിരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണത്തിന് ഇനി സ്ഥാനാര്‍ഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രം. നാളെ രാവിലെ 11 മണി മുതല്‍ 3 വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയമുള്ളത്. 15 മിനിറ്റാണ് ഒരു പത്രിക സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. സമയമില്ലാത്തതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നിര്‍ദേശം














