Hivision Channel

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലന്‍സ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലന്‍സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം പ്രകാരമാണ് ഒന്നാമത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കലിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മകള്‍ വീണ ടിയെയും മുഹമ്മദ് റിയാസിനെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില്‍ ഒന്നാം പ്രതിയായി പിണറായി വിജയന്‍ രണ്ടാം പ്രതിയായി വീണ ടിയെയും പ്രതി ചേര്‍ത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി വീണയുമാണ് രണ്ടാം പ്രതി.

Leave a Comment

Your email address will not be published. Required fields are marked *