Hivision Channel

കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി പൂജ നടത്തി

കണിച്ചാര്‍: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി പൂജ നടത്തി. മേല്‍ശാന്തി ശിവന്‍ ശാന്തികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തിയ ഷഷ്ഠി പൂജയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *