Hivision Channel

ലഹരി വിരുദ്ധ ശൃംഖലയും, ലഹരി വിരുദ്ധ പ്രതിജ്ഞയും

പേരാവൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ശൃംഖലയും,ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ ശൃംഖലയില്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *