Hivision Channel

ലഹരി വിരുദ്ധ ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും

തൊണ്ടിയില്‍: സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ കേരള പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.പഞ്ചായത്ത് അംഗം നൂറുദ്ദീന്‍,പിടിഎ പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട്, പ്രധാനാധ്യാപിക സൂസമ്മ, അധ്യാപകരായ ഷിജോ,നീനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *