ഇരിട്ടി: പഴയ ബസ്സ് സ്റ്റാന്റിലെ ബസ് കാത്തിരുപ്പ് കേന്ദ്രം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ ചടങ്ങില്‍ സംബന്ധിച്ചു.