Hivision Channel

മാടത്തില്‍ മിനി ലോറി മറിഞ്ഞ് അപകടം

ഇരിട്ടി: പച്ചക്കറികള്‍ കയറ്റി വന്ന മിനി ലോറി മറിഞ്ഞു.ഇരിട്ടി മാടത്തില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ ആയിരുന്നു അപകടം

Leave a Comment

Your email address will not be published. Required fields are marked *