Hivision Channel

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും

ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.

Leave a Comment

Your email address will not be published. Required fields are marked *