മുരിങ്ങോടി: സീനിയര്‍ ചേമ്പര്‍ മുരിങ്ങോടി ലീജിയന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.പ്രസിഡന്റ് ബാബു ജോസ് പതാക ഉയര്‍ത്തി.മോഹന്‍ ദാസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സുഭാഷ് മാസ്റ്റര്‍ സംസാരിച്ചു.