
കണ്ണൂര്‍:77 ാമത് സ്വാതന്ത്ര്യ ദിനത്തില്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അസാം റൈഫിള്‍സില്‍ ജോലി ചെയുന്ന കണ്ണപുരം കീഴറ സ്വദേശി സുബേദാര്‍ ജയദേവന്‍ കെ പി അര്‍ഹനായി.പരേതനായ മേക്കര ബാലഗോപാലന്‍ നമ്പ്യാരുടെയും കക്കൊപ്രവന്‍ പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ വിജിന കൂടാളി.അല്‍ക്കാദേവ്, അശുതോഷ് എന്നിവര്‍ മക്കളാണ്.














