Hivision Channel

വിളക്കോട് ഗ്ലോബല്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം

ഇരിട്ടി:വിളക്കോട് ഗ്ലോബല്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. വി വിനോദ് മുഖ്യാതിഥിയായി .ഗ്ലോബല്‍ ഇന്ത്യ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ റഫീഖ് എ അധ്യക്ഷത വഹിച്ചു.മാനേജര്‍ റഷീദ് കെ വി, സ്‌കൂള്‍ അഡ്മിന്‍ മുബശ്ശിര്‍ എം, പി ടി എ പ്രസിഡന്റ് വിപിന്‍ ഫ്രാന്‍സിസ്,പി ടി എ വൈസ് പ്രസിഡന്റ് വിജേഷ് ഒ, മദര്‍ പി ടി എ പ്രസിഡന്റ് അമൃത, പ്രിന്‍സിപ്പാള്‍ ജോഷി പി തോമസ്,അധ്യാപിക പ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *